Latest News

Alerts




Parish Bulletin for December 2011 is Published - Click here to view / Download the bulletin


Syro Malabar National Convention 2012 USA

For more information visit : www.smcatl2012.org


Syro Malabar National Convention 2012 Kick Off

Venue: St. Alphonsa Catholic Church, Atlanta

Time: 12.30PM

Guest: Fr. Joy Alappat, Vicar Chicago Cathedral


സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ അറ്റ്‌ലാന്റായില്‍

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ 2012 ജൂലൈ 26 മുതല്‍ 29 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചതായി ചാന്‍സലര്‍ വിനോദ്‌ മഠത്തിപ്പറമ്പില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിവിധ ഇടവകകളില്‍ നിന്നും മാതാപിതാക്കള്‍, യുവജനങ്ങള്‍,

കുട്ടികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും.

പ്രസ്‌തുത കണ്‍വെന്‍ഷന്‍ പ്രവാസികളായ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക്‌ ഉണര്‍വ്വേകാന്‍ സഹായിക്കുമെന്ന്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അഭിപ്രായപ്പെട്ടു.

അറ്റ്‌ലാന്റാ ഇടവക വികാരി റവ.ഫാ. ജോണി പുതിയാപറമ്പില്‍, വികാരി ജനറള്‍മാരായ വെരി. റവ.ഫാ. ആന്റണി തുണ്ടത്തില്‍, വെരി റവ.ഫാ. ഏബ്രഹാം മുത്തോലത്ത്‌, ചാന്‍സലര്‍ വെരി റവ. ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.



Mar George Alencherry was born on 19th April 1945 in the parish of Thuruthy in the archdiocese of Changancherry as the sixth child of the ten children of Mr. Philipose and Mary Alencherry of whom two others are priests (Fr. Jose Alencherry and Fr. Francis Alencherry, SDB) and one, a religious sister (Sr. Cherupushpam, S.A.B.S.). Geevarghese is his baptismal name. Mar George Alencherry had his primary schooling at St Mary’s School, Thuruthy and secondary education at St Berchman’s High School, Changanacherry  read more...

Syro Malabar

 

Latest Articles

left direction
right direction

Latest Reviews

You are here: Home